News

വിവരാവകാശ നിയമം 2005 പ്രകാരം വിവരം ശേഖരിക്കുന്നതിനുള്ള തുക അടക്കാനുള്ള നടപടി ക്രമം

വിവരാവകാശ നിയമം 2005 പ്രകാരം വിവരം ശേഖരിക്കുന്നതിനുള്ള തുക അടയ്ക്കാനുള്ള നടപടിക്രമം

സർക്കാർ വകുപ്പുകളൊഴികെയുള്ള മറ്റു പൊതുസ്ഥാപന അധികാരികളിൽ നിന്നു വിവരം ശേഖരിക്കുന്നതിനുള്ള തുക അടയ്ക്കുന്നതു സംബന്ധിച്ച 22.12.2007, 08.06.2008 എന്നീ തീയതികളിലെ  ഗസറ്റ് വിജ്ഞാപനങ്ങൾ 18.12.2007 ലെ സർക്കാർ ഉത്തരവ് ..(പി) 540/2007/ജി എഡി. പ്രകാരം ഭേദഗതി ചെയ്തത് താഴെ വിശദമാക്കിയിരിക്കുന്നു.

സർക്കാർ വകുപ്പുകളൊഴികെയുള്ള മറ്റു പൊതുസ്ഥാപന അധികാരികളുടെ കാര്യത്തിൽ റൂൾ 3 ന്റെ (c) യും (d) യും വകുപ്പുകളനുസരിച്ചുള്ള തുക പൊതുസ്ഥാപന അധികാരികളുടെ അക്കൗണ്ടിൽ അടയ്ക്കേണ്ടതാണ്

Account Name: സ്റ്റീൽ ഇന്ടസ്ട്രിയൽസ് കേരള ലിമിറ്റഡ് (Steel Industrials Kerala Ltd)

Account Number:       67213460630

IFSC :                           SBIN0070786

Branch :                       മിണാലൂർ

വകുപ്പുകൾ (c) യും (d) യും താഴെ വ്യക്തമാക്കിയിരിക്കുന്നു.

(C) - അതാതു സാഹചര്യമനുസരിച്ചു സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടേയോ അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടേയോ ഇൻഫർമേഷൻ കാര്യാലയത്തിൽ രസീത് കൈപ്പറ്റിക്കൊണ്ട് തുക അടയ്ക്കാവുന്നതാണ്.

അഥവാ

(d)സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ ലഭ്യമാകുംവിധം ഡിഡി / ചെക്ക് / പേ ഓർഡർ മുഖേന

മേൽപ്പറഞ്ഞ സർക്കാർ ഉത്തരവിന്റെ വെളിച്ചത്തിൽ വിവരാവകാശ നിയമം 2005 പ്രകാരം ഉള്ള അപേക്ഷകൾ അറിയാനുള്ള അവകാശം (തുകയും വിലയും) ചട്ടങ്ങൾ. 2006 ന്റെ (c) യും (d) യും വകുപ്പുകൾ പ്രകാരം അടച്ച് അപേക്ഷാ തുകയല്ലാതെ കോർട്ട് ഫീ സ്റ്റാമ്പുകൾ, പോസ്റ്റൽ ഓർഡറുകൾ, ട്രഷറി ചലാൻ, എന്നിവ വിവരാവകാശ നിയമം 2005 പ്രകാരം അപേക്ഷകളുടെ അപേക്ഷാതുകയായി സ്വീകരിക്കുന്നതല്ലെന്ന് ഇതിനാൽ അറിയിക്കുന്നു.

Back to List

വിവരാവകാശ നിയമം 2005 പ്രകാരം വിവരം ശേഖരിക്കുന്നതിനുള്ള തുക അടക്കാനുള്ള നടപടി ക്രമം

03 Feb 2023

Find Our
Location