കണ്ണൂരിലെ അഴീക്കലിൽ സ്ഥിതി ചെയ്യുന്ന ഷിപ്പ് ബിൽഡിംഗ് യൂണിറ്റ് ( SBU-A) വളപട്ടണം നദിയുടെ തീരത്ത് 275 മീറ്റർ വാട്ടർ ഫ്രണ്ടേജും 6 മീറ്റർ ഡ്രാഫ്റ്റും ഉള്ള 5.5 ഏക്കർ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. യൂണിറ്റിന് 16,000 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്. സ്റ്റീൽ, എഫ്ആർപി ജലവാഹിനിക്കപ്പലുകളുടെ രൂപകല്പനയും നിർമ്മാണവും, കടലിൽ പോകുന്ന ചെറിയ കപ്പലുകളുടെ അറ്റകുറ്റപ്പണികൾ, 5000 ടൺ വരെയുള്ള കപ്പൽ പൊളിക്കൽ , വിവിധ സിവിൽ, ഇലക്ട്രോ മെക്കാനിക്കൽ പദ്ധതികൾക്കുള്ള പിഎംസി സേവനങ്ങൾ എന്നിവ ഏറ്റെടുക്കുന്നു.
സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ്
കപ്പൽ നിർമാണ യൂണിറ്റ്, അഴിക്കോട്,
അഴിക്കൽ പി ഒ., കണ്ണൂർ-670009
കേരളം , ഇന്ത്യ.
ടെലിഫോണ് : 0497 2770601
ശ്രീ.എം.പി.അബ്ദുൽ കരീം
സീനിയർ മാനേജർ